ഐഎഎസുകാരായതുകൊണ്ട് മാത്രം വിവരമുണ്ടാവില്ല: മന്ത്രി മേഴ്സിക്കുട്ടിയമ്മ…

കോഴിക്കോട്∙ കെഎസ്ഐഎൻസി എംഡി എൻ. പ്രശാന്തിനെ പരോക്ഷമായി വിമർശിച്ച് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. ഐഎഎസുകാരായതുകൊണ്ട് മാത്രം വിവരമുണ്ടാവില്ല. ഒരു ട്രോളർ നിർമിക്കാൻ 8 മാസമെടുക്കാം എന്നിരിക്കെ 400 ട്രോളർ ഉണ്ടാക്കാൻ ബോധമുള്ള ആരെങ്കിലും കരാറുണ്ടാക്കുമോയെന്നും മന്ത്രി ചോദിച്ചു. തിണ്ണമിടുക്കുള്ളവർ വെള്ളയിലുണ്ട്. അതിനേക്കാൾ കൂടുതൽ ആളുകൾ താനൂരുമുണ്ട്. പക്ഷേ ഇവരെ അകത്തു കയറ്റാതിരിക്കാനാണ് ഹാർബറുകൾക്ക് സുരക്ഷ ഒരുക്കുന്നതെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. വെള്ളയിൽ

ജോർജ്ജുകുട്ടിയുടെ വക്കാലത്ത് ഏറ്റെടുത്തത് ഇങ്ങനെ: ശാന്തി അഭിമുഖം…

ദൃശ്യം 2 തരംഗമാകുമ്പോൾ സിനിമാപ്രേമികളുടെ കണ്ണുടക്കിയത് ജോർജ്ജുകുട്ടിയുടെ അഭിഭാഷകയായ പെൺകുട്ടിയിലാണ്.  ചടുലമായ ഭാഷയിൽ കേസ് വാദിക്കുകയും ഒടുവിൽ തന്നെപ്പോലും അന്ധാളിപ്പിക്കുന്ന തരത്തിൽ ജോർജ്ജുകുട്ടി കേസിനെ മാറ്റി മറിച്ചപ്പോൾ  പകച്ചുപോയ അതേ വക്കീൽ. അഭിഭാഷക രേണുകയുടെ ശരീരഭാഷയും കിറുകൃത്യം.  പിന്നീട് സോഷ്യൽ മീഡിയ തിരഞ്ഞത് ആരാണ് ആ സമർത്ഥയായ വക്കീൽ എന്നാണ്, ഒടുവിൽ ആ അന്വേഷണം ചെന്നെത്തിയതോ ഒരു വക്കീലാഫിസിലും.  ദൃശ്യം

‘ഭാവി മരുമകന്’ വാരിക്കോരി നൽകി ഇന്ത്യ; ഇതുവരെ പോക്കറ്റിലെത്തിയത് 64.42 കോടി!…

ചെന്നൈ∙ ഓസ്ട്രേലിയൻ ക്രിക്കറ്റർ ഗ്ലെൻ മാക്സ്‌വെൽ ഇന്ത്യയുടെ ഭാവി മരുമകനായി വരും. ഇന്ത്യൻ വംശജ വിനി രാമനാണ് മാക്സ്‌വെലിന്റെ പ്രതിശ്രുത വധു. വർഷം തോറും വേനലവധിയിൽ മാക്സ്‌വെലിന് ഒരു ഇന്ത്യാ സന്ദർശനമുണ്ട്. മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗിന്റെ ഭാഷയിൽ പറഞ്ഞാൽ ‘അടിച്ചു പൊളിക്കാൻ ഒരു ട്രിപ്’. കളിച്ചാലും ഇല്ലെങ്കിലും ഇന്ത്യ ‘ഭാവി മരുമകന്’ വാരിക്കോരി കൊടുക്കും. ഇത്തവണത്തെ ഐപിഎൽ

ലേലത്തിന് 2 മിനിറ്റിനുശേഷം മെസേജ്; കോലി സ്വാഗതം ചെയ്തത് ഇങ്ങനെ: വെളിപ്പെടുത്തി അസ്ഹറുദ്ദീൻ…

ബെംഗളൂരു∙ മുഷ്താഖ് അലി ട്രോഫിയിലെ തകർപ്പൻ പ്രകടനത്തിനു പിന്നാലെ ഐപിഎൽ ‘എൻട്രി’ കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് മലയാളി ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീൻ. വ്യാഴാഴ്ച, ചെന്നൈയിൽ നടന്ന താരലേലത്തിൽ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സാണ് അസ്ഹറുദ്ദീനെ സ്വന്തമാക്കിയത്. ‘ഞാൻ വളരെ സന്തുഷ്ടനാണ്. ഒരു ക്രിക്കറ്റ് ഐക്കണായി ഞാൻ കാണുന്ന ആളാണ് വിരാട് ഭായ്. വിരാട് ഭായിക്കൊപ്പം

ഒരു മണിക്കൂർ കൊണ്ട് നൂറിലേറെ വിഭവങ്ങൾ! റെക്കോർഡുമായി 9 വയസുകാരൻ…

ഒരു മണിക്കൂറിൽ ഒരു വിഭവം പോലും ഉണ്ടാക്കാൻ പറ്റുമോ എന്ന് സംശയമുള്ളവരുണ്ട്, എന്നാൽ ഒരു മണിക്കൂറില്‍ നൂറിലേറെ വിഭവങ്ങള്‍ തയാറാക്കി ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡ്സില്‍ വരെ ഇടം നേടിയിരിക്കുകയാണ് ഒരു ഒന്‍പതുവയസുകാരന്‍. കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഹയാന്‍ അബ്ദുള്ളയാണ് റെക്കോഡുമായി ശ്രദ്ധേയനാവുന്നത്.   

കൃഷിയെ സുഹൃത്തുക്കൾക്കു സൗജന്യമായി നൽകാൻ മോദിയുടെ ശ്രമം: രാഹുൽ…

ബത്തേരി∙ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഉപജീവന മാർഗമായ കൃഷിയെ അവരിൽനിന്നു തട്ടിയെടുത്ത് തന്റെ രണ്ടു സുഹൃത്തുക്കൾക്കു സൗജന്യമായി നൽകാനാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമമെന്നു രാഹുൽ ഗാന്ധി എംപി. കാർഷിക നിയമങ്ങൾ നടപ്പിലായാൽ വൻകിട വ്യവസായികൾ തീരുമാനിക്കുന്ന ചുളുവിലയ്ക്ക് കാർഷികോൽപന്നങ്ങൾ വിൽക്കേണ്ട ഗതികേടാവുമെന്നും അദ്ദേഹം പറഞ്ഞു. കർഷക സമരങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മാണ്ടാട് മുതൽ മുട്ടിൽ വരെ നടത്തിയ ട്രാക്ടർ റാലിക്കു

കർഷക സമരം ശക്തമാക്കാൻ ആംആദ്മി പിന്തുണ…

ന്യൂഡൽഹി ∙ കർഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി യുപിയിൽ നിന്നുള്ള കർഷക നേതാക്കൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായി ചർച്ച നടത്തി. കർഷക നിയമങ്ങൾ കർഷകരുടെ മരണ വാറന്റാണെന്ന് അദ്ദേഹം യോഗശേഷം പറഞ്ഞു. ചർച്ചയിലെ തീരുമാനം അനുസരിച്ച് 28ന് മീററ്റിൽ നടക്കുന്ന ‘കിസാൻ മഹാപഞ്ചായത്തി’ൽ കേജ്‌രിവാൾ പങ്കെടുക്കും. യുപിയിൽ 2022ൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി നേരത്തേ

യുഎസിൽ തീപിടിച്ച വിമാനത്തിന് അദ്ഭുത ലാൻഡിങ്…

ബ്രൂംഫീൽഡ് (കൊളറാ ഡോ) ∙ പറന്നുയർന്നതിനു പിന്നാലെ എൻജിൻ തകരാറുണ്ടായതിനെ തുടർന്ന് യുണൈറ്റഡ് എയർലൈൻസിന്റെ ബോയിങ് 777–200 വിമാനം ഡെൻവർ വിമാനത്താവളത്തിൽ സുരക്ഷിതമായി തിരിച്ചിറക്കി. 231 യാത്രക്കാരും 10 ജീവനക്കാരുമായി യുഎസിലെ ഡെൻവറിൽനിന്നു ഹൊണോലുലുവിലേക്ക് പറക്കുമ്പോൾ വിമാനത്തിന്റെ വലത്തെ എൻജിൻ തകരാറിലാവുകയായിരുന്നു. തുടർന്ന് ചിറകുകൾക്കു തീപിടിച്ചു.

പ്രതീക്ഷ നൽകുന്ന ആദ്യ ബൈഡൻ മാസം…

ഒരുമാസം മുൻപ് അധികാരമേൽക്കുമ്പോൾ, യുഎസിൽ പ്രസിഡന്റാകുന്ന ഏറ്റവും പ്രായമേറിയ വ്യക്തി മാത്രമായിരുന്നില്ല ജോ ബൈഡൻ. ഫ്രാങ്ക്ലിൻ ഡി.റൂസ്‌വെൽറ്റിനു ശേഷം ഇത്രയേറെ കടുത്ത ആഭ്യന്തര പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്ന മറ്റൊരു യുഎസ് പ്രസിഡന്റും ചരിത്രത്തിലില്ല. അമേരിക്കയിൽ 5 ലക്ഷത്തോളം പേരുടെ ജീവനെടുത്ത കോവിഡിനെ നിയന്ത്രിക്കുക എന്നതു തന്നെയാണ് ബൈഡനു നേരിടാനുള്ള ആദ്യ വെല്ലുവിളി. വാക്സിനേഷൻ വ്യാപകമാക്കുക എന്നതും സമ്പദ്‌വ്യവസ്ഥയെ പതനത്തിൽനിന്നു കരകയറ്റുക

ഭക്ഷ്യ സംസ്കരണത്തിന് പുത്തൻ സാധ്യതകൾ…

മൂല്യ വർധിത കാർഷിക, അനുബന്ധ സംരംഭങ്ങളിൽക്കൂടി മാത്രമേ കേരളത്തിലെ പ്രാഥമിക രംഗത്തെ സാമ്പത്തിക വളർച്ച കൂട്ടാനാകൂ എന്നാണു സമീപകാലത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്.ഇന്ത്യയിലെ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തിനു പുതുതായി കൃഷി സ്ഥലങ്ങൾ കണ്ടെത്താൻ സാധിക്കുകയില്ല. സുഭിക്ഷ കേരളം പോലുള്ള പദ്ധതികൾ സാധാരണക്കാരുടെ ഇടയിൽ ഒരു പുത്തൻ ഉണർവ് വരുത്തിയിട്ടുണ്ടെങ്കിൽ പോലും. നാണ്യവിളകളിലും മറ്റും വരുന്ന കമ്പോള നിരക്കു വ്യതിയാനങ്ങളിൽ