പിണറായി സ്വപ്ന കമ്മിഷൻ’, പിഎസ്സി ഓഫിസിനു മുന്നിൽ കെഎസ്യു ബോർഡ്…
തൃശൂർ∙ പിഎസ്സി ഓഫിസിനു മുന്നിൽ ‘പിണറായി സ്വപ്ന കമ്മിഷൻ’ എന്ന ബോർഡ് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ്–കെഎസ്യു പ്രതിഷേധം. പിൻവാതിൽ നിയമനങ്ങൾക്കെതിരെ നടത്തിയ പിഎസ്സി ഓഫിസ് മാർച്ചിനിടെയാണ് ബോർഡ് വച്ചത്. തടയാൻ ശ്രമിച്ച പൊലീസുമായി ഉന്തും തള്ളുമുണ്ടായി. അനധികൃത നിയമനങ്ങളിൽ പ്രതിഷേധിച്ചു കൊടുങ്ങല്ലൂര്‍ സിവിൽ സ്റ്റേഷനിലേക്കു യുവമോർച്ചയും മാർച്ച് നടത്തി.
Recent Comments